തൊടുപുഴയില്‍ ഇന്നലെയുണ്ടായ സംഭവം കേരളീയ സമൂഹത്തെ ആഴത്തില്‍ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഒരു
ഭീഷനിയിലെക്കാന് വിരല്‍ ചൂണ്ടുന്നത്. അഹിഷ്ണുതയ്ക്ക് കുപ്രസിദ്ധരായ ഒരു മതമൌലിക സംഘം ഒരു കോളേജ് അധ്യാപകന്റെ കൈ വെട്ടി മാറ്റുകയും ഗുരുതരമായ പരിക്കേല്‍പ്പിക്കുകയും ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ